More resignation in Congress
-
News
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ,കോണ്‍ഗ്രസില്‍ കലാപം , കൂടുതല്‍ പേര് രാജിയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസില്‍ കലാപം. തിരുവനന്തപുരത്താണ് പ്രശ്നങ്ങള്‍. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരത്തും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്…
Read More »