more flight services to oman from india
-
ഇന്ത്യയിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഒമാനിലേക്ക് ; മസ്ക്കറ്റ് എയർ പോർട്ടിലേക്ക് എത്തുക 8 രാജ്യങ്ങളിൽ നിന്നും 25 സർവീസുകൾ
മസ്ക്കറ്റ്: ഇന്ത്യയിൽ നിന്ന് 9 വിമാനങ്ങൾ സുൽത്താനേറ്റിലേക്ക് സർവീസ് നടത്തുമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതുൾപ്പെടെ ലോകത്തിലെ 8 രാജ്യങ്ങളിൽ നിന്നും 25 വിമാനങ്ങളാണ് ഇന്ന്…
Read More »