More essential services relaxation in lock down
-
കൂടുതൽ അവശ്യ സർവ്വീസുകൾക്ക് ഇളവുകൾ,ലോക്ക് ഡൗൺ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം:കേരളത്തിൽ നാളെ മുതൽ ലോക്ഡൗൺ വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽനിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടെയും ക്വാറന്റീൻകാരുടെയും വീട്ടിൽ പോകുന്ന…
Read More »