More cheating complaint against monson
-
Crime
വിഗ്രഹങ്ങൾ നിർമ്മിച്ചു നൽകി, മോൻസൺ 75 ലക്ഷം തട്ടിച്ചെന്ന് പരാതി
തിരുവനന്തപുരം:മോൻസൺ മാവുങ്കലിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുന്നു. താൻ നിർമ്മിച്ച വിഗ്രഹങ്ങൾ പുരാവസ്തുവെന്ന് പറഞ്ഞ് മോൻസ് വിൽക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മുട്ടത്തറ സ്വദേശി സ്വദേശി സുരേഷാണ്…
Read More »