Monsoon likely to come June third in kerala
-
സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തും,മുൻകരുതലെടുത്ത് വകുപ്പുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2015ൽ…
Read More »