money-theft-in-bus-cctv-catched
-
News
യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 25,000 രൂപയും എ.ടി.എം കാര്‍ഡും മോഷ്ടിച്ച് സഹയാത്രക്കാരി; കൈയ്യോടെ കുടുക്കി സി.സി.ടി.വി
ഒറ്റപ്പാലം: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് വന്‍ കവര്‍ച്ച. യുവതിയുടെ ബാഗിലുണ്ടായിരുന്ന 25,000 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ചു.തൃക്കങ്ങോട് കൊക്കത്ത് വീട്ടില്‍ ശ്രുജിതയുടെ ബാഗില്‍ നിന്ന്…
Read More »