Money lost due to ATM complaint bank should return the money
-
News
എ.ടി.എം. തകരാർമൂലം പണം നഷ്ടമായി; ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കുറ്റ്യാടി:എ.ടി.എം. തകരാർമൂലം പണം നഷ്ടമായ ബാങ്ക് ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിങ് ഓംബുഡ്സ്മാൻ ഉത്തരവ്. വേളം ശാന്തിനഗർ സ്വദേശിയായ ഒതയോത്ത് വാരിദ് നൽകിയ പരാതിയിലാണ്…
Read More »