mollywood magic cancellation details
-
Entertainment
സ്റ്റേഡിയത്തിന്റെ വാടക അടച്ചില്ല, അനുമതിയില്ല,താരനിശയ്ക്ക് തിരിച്ചടിയായത് സ്പോണ്‍സര്‍മാരുടെ പിടിപ്പുകേട്,നഷ്ടം കോടികള്‍
കൊച്ചി: സ്പോൺസർമാരുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടാണ് ദോഹയിൽ നടക്കേണ്ടിയിരുന്ന മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ‘മോളിവുഡ് മാജിക്’ എന്ന താരനിശ നടക്കാതെ പോയതെന്ന് വിവരം. മാർച്ച്…
Read More »