. molestation
-
News
രക്തം പരസ്പരം കലരുന്നത് സാഹോദര്യത്തിന് വഴിതുറക്കും,മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീകോടതി
ന്യൂഡല്‍ഹി:ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മിശ്രവിവാഹം കാരണമാകുന്നതായി സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാവുന്ന യുവതലമുറയെ പിന്തുണച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസമുള്ള…
Read More » -
Entertainment
കര്‍ഷകരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ചിത്രീകരണം മുടക്കും; ‘സഹോദരി’ കങ്കണയ്ക്ക് ഒരു കുഴപ്പവും വരില്ലെന്ന് കേന്ദ്രം
കര്‍ഷകര്‍ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.നടിയുടെ പുതിയ ചിത്രമായ ധക്കഡിന്റെ ചിത്രീകരണം നടക്കുന്നത് മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലാണ്.…
Read More » -
News
ശശീന്ദ്രൻ പാറയായി അവിടെ തന്നെ ഇരിക്കട്ടെ, വിരോധമില്ല: മാണി.സി. കാപ്പൻ
ന്യൂഡൽഹി: പാറപോലെ മന്ത്രി ശശീന്ദ്രൻ എൽ.ഡി.എഫിൽ നിൽക്കുന്നതിൽ വിരോധമില്ലെന്ന് മാണി.സി. കാപ്പൻ. എൻ.സി.പി എൽ ഡി.എഫിൽ നിന്നും വിട്ട് യു.ഡി.എഫിൻ്റെ ഘടകകക്ഷിയാകുമെന്നും കാപ്പൻ പറഞ്ഞു. യു.ഡി.എഫിൻ്റെ ഐശ്വര്യ…
Read More » -
Entertainment
പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം! രേവതി സമ്പത്ത്
അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. വേദിയിൽ ഇരിക്കുന്ന ആണുങ്ങളും അരികിൽ…
Read More » -
Entertainment
തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ്, ഇനി താന്‍ ക്യാമറയുള്ളതില് പോകുന്നത് എന്തിനാ; പ്രതികരണവുമായി അഹാന
ബിഗ് ബോസ് സീസണ് 3യുടെ പ്രഖ്യാപനം വന്നതു മുതല്‍ മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിലുള്ള ഒരു പേരാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. അഹാനയോ അനുജത്തിമാരായ ദിയയോ ഇഷാനിയോ ആരെങ്കിലും…
Read More » -
News
റാഗിംഗ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു : റാഗിംഗ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട,…
Read More » -
Business
4 ജിബി 4K മൂവി ഡൗണ്‍ലോഡ് ചെയ്യാം: 1ജിബിപിഎസ് റൂട്ടറുമായി എയര്‍ടെൽ
ദില്ലി: കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ്…
Read More » -
News
ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റിട്ട ശേഷം പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു
ലൂസിയാന : ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റിട്ട ശേഷം പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു. ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയായ ദസ്ഹരിയ ക്വിന്റ് നോയെസാണ് ആത്മഹത്യ…
Read More » -
കോഴിക്കോട് ഭക്ഷ്യ വിഷബാധ: വിദ്യാർത്ഥിനികൾ ആശുപത്രിയിൽ
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.…
Read More » -
Uncategorized
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന
ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന വരുത്തിയതായി റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും വർദ്ധിപ്പിച്ചിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വിമാന…
Read More »