ആരാധകരെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് വൈറലാകുന്നു. ലോക്ഡൗണ്‍ സമയത്തും വര്‍ക്കൗട്ടും തന്റെ ശീലങ്ങളും മാറ്റി വെയ്ക്കാന്‍ തയ്യാറല്ലെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ. ചെന്നൈയിലെ വീടിന്റെ…