Mohanlal shares pictures with pet dogs
-
News
അവസാനം കാസ്പറിനെയും വിസ്കിയെയും സമ്മതിപ്പിച്ചു,ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
കൊച്ചി:മോഹന്‍ലാലിന്റെ വളര്‍ത്തുമൃഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സുപരിചിതരാണ്. ഇപ്പോഴിതാ താന്‍ വീട്ടില്‍ വളര്‍ത്തുന്ന നായകളായ കാസ്പറിനും വിസ്കിക്കുമൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.…
Read More »