മോഹന്‍ലാലിന്റെ കുക്കിംഗ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവിധ തരത്തിലുള്ള പാചക പരീക്ഷണങ്ങളും താരം നടത്താറുണ്ട്. ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍ തയാറാക്കിയ ഫിഷ്…