കൊച്ചി:അഭിനയത്തോടൊപ്പം തന്നെ മോഹൻലാലിന് ഏറെ ഇഷ്ടമാണ് പാചകവും. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം…