mohanlal-about-amma-election
-
Entertainment
‘അമ്മ വൈസ് പ്രസിഡന്റുമാര്‍ സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം; മണിയന് പിള്ള രാജുവിനെ തള്ളി, ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് നടന് മോഹന്‍ലാല്‍. കത്ത് മുഖാന്തരമാണ് നടന് തന്റെ സഹപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്. മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം:…
Read More »