mohan lal film
-
Entertainment
മലയാള സിനിമയിലെ തറവാടിയായ നല്ല ഫ്രഷ് കൊലസ്ത്രീ…സാഗര്‍ കോട്ടപ്പുറത്തിന് വാരിയെടുത്ത് ചേര്‍ത്ത് പിടിച്ച് ഒരുമ്മ കൊടുത്താല്‍ അലിയിച്ച് കളയാവുന്ന എന്തോ ഒരു ചെറിയ കുഴപ്പം മാത്രമെ പുള്ളിക്കാരിക്കുണ്ടായിരുന്നുള്ളു..വൈറലായി ആസ്വാദനക്കുറിപ്പ്
കൊച്ചി:മോഹന്‍ലാല്‍-കമല്‍-ശ്രീനിവാസന് കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്ന അയാള്‍ കഥയെഴുതുകയാണ്. പൈങ്കിളി നോവലിസ്റ്റ് സാഗര്‍ കോട്ടപ്പുറമായി മോഹന്‍ലാല്‍ അഭിനയിച്ചു തകര്‍ത്തു.ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ചും.ചിത്രത്തിലെ ആക്ഷേപഹാസ്യങ്ങളേക്കുറിച്ചുമൊക്കെ നിരവധി നിരൂപണങ്ങളും…
Read More »