mohan lal fb post
-
Kerala
പട്ടിണിയിലാകുന്ന മൃഗങ്ങളെ ഉള്‍പ്പെടെ ചേർത്തു പിടിയ്ക്കുന്ന മുഖ്യമന്ത്രി രക്ഷാകവചമാെരുക്കുന്ന പ്രധാനമന്ത്രി, എന്നിട്ടും നമ്മൾ ചിലരെ മറക്കുന്നു, മോഹൻലാലിന്റെ കുറിപ്പ്
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മോഹൻലാൽ. കൊറോണാക്കാലത്ത് പട്ടിണിയിലാകുന്ന മൃഗങ്ങളെ ഉള്‍പ്പെടെ നിരവധി പേരെ മുഖ്യമന്ത്രി ചേര്‍ത്തുപിടിക്കുകയാണെന്നും നമ്മള് ഭാഗ്യവാന്മാരാണെന്നും ഫേസ്ബുക്കിലൂടെ…
Read More »