model arrested for photo shoot in pyramid
-
Crime
പിരമിഡിന് മുന്നില്‍ ഫോട്ടോഷൂട്ട്,തൊട്ടുപിന്നാലെ മോഡല്‍ സല്‍മയും ഫോട്ടേഗ്രാഫറും അറസ്റ്റില്‍
സമൂഹമാധ്യമങ്ങളിലൂടെ താരമായ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി. ഈജിപ്ഷ്യന്‍ വേഷവിതാനങ്ങളില്‍ പിരമിഡിന് സമീപം നിന്ന് ചിത്രങ്ങളെടുത്തതിനാണ് സമൂഹമാധ്യമങ്ങളിലെ താരം അറസ്റ്റിലായത്.കെയ്റോയ്ക്ക് സമീപമുള്ള ഡോസര് പിരമിഡിന് സമീപത്താണ്…
Read More »