mist
-
National
കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി, 34 ട്രെയിനുകള്‍ വൈകിയോടുന്നു
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഇന്നുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 34 ട്രെയിനുകളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന്…
Read More »