missing woman dead body found from bathroom
-
തിരുവനന്തപുരത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം മറ്റൊരു വീടിന്റെ ശൗചാലയത്തില്‍; ദുരൂഹത
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ത്രീയെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് റിപ്പോര്‍ട്ട്. നെട്ടയം പുന്നാംകോണം റോഡില്‍ മാളികയില്‍ അനില (51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More »