missing jawan found dead in bathroom
-
News
കൊവിഡ് വാര്‍ഡില്‍ നിന്ന് കാണാതായ ജവാന് ശൗചാലയത്തില്‍ മരിച്ച നിലയില്‍
ഭോപ്പാല്‍: ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ നിന്നു കാണാതായ ഹോം ഗാര്‍ഡ് ജവാനെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാണാതായി രണ്ട് ദിവസത്തിനു ശേഷമാണ് മരിച്ചനിലയില്‍…
Read More »