missing girl found dead in anchuruli
-
News
കാണാതായ യുവതിയെ അഞ്ചുരുളിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി: പാമ്പാടുംപാറയില്‍നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍…
Read More »