missing boy trivandrum found
-
Kerala
‘വീട്ടുകാരെ അറിയിക്കാതെ അമ്മവീട്ടിൽ ; തിരുവനന്തപുരത്ത് നിന്ന് കാണാതായ 12കാരനെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്പോസ്റ്റിന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെ അറിയിക്കാതെ നാഗർകോവിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ…
Read More »