missing 4 years old boy found dead neighbor shelf
-
News
കാണാതായ നാലുവയസുകാരനെ അയല്‍വാസിയുടെ അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
നാഗര്‍കോവില്‍: കാണാതായ നാലുവയസ്സുകാരനെ അയല്‍വാസിയുടെ അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാറശ്ശാലക്ക് അടുത്ത് നാഗര്‍കോവിലിലാണ് സംഭവം. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന് ജോഗന്…
Read More »