mishel shaji's parents starts hunger strike
-
News
സി.ബി.ഐ അന്വേഷിക്കണം; മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിരാഹാര സമരം
കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിരാഹാര സമരം. മകളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ സമരം…
Read More »