Minister Veena george explanation in personal staff bribe allegations
-
News
സത്യം പുറത്ത് വരട്ടെ,സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണം; പേഴ്സണൽ സ്റ്റാഫിനെതിരായ കൈക്കൂലി ആരോപണത്തിൽ മന്ത്രി വീണ ജോർജ്
കോഴിക്കോട്: പേഴ്സണൽ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സത്യം പുറത്ത്…
Read More »