തിരുവനന്തപുരം:നിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനേത്തുടർന്ന് മന്ത്രി കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജിവെച്ചു. ലോകായുക്ത ഉത്തരവിനെതിരെ ജലീൽ സമർപ്പിച്ച ഹർജി പരിഗണിയ്ക്കുന്നതിനിടെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ രാജി…