minister k rajan says 55-died-heavy-rain-kerala
-
News
സംസ്ഥാനത്ത് മഴക്കെടുതിയില്‍ 55 പേര് മരിച്ചതായി മന്ത്രി കെ. രാജന്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 55 പേര് മരിച്ചതായി റവന്യുമന്ത്രി കെ. രാജന്. ദുരന്ത പ്രതികരണ മാര്‍ഗരേഖ എല്ലാ വകുപ്പുകള്‍ക്കും നല്കി. തുടര്‍ച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും…
Read More »