Minister k Radhakrishnan on Sabarimala contraversary
-
News
കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്റെ രീതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ,ദൈവത്തിന്റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല (Sabarimala) ദർശനവിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണൻ (Minister K…
Read More »