ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ…