Migrant worker arrested for attack auto driver
-
Crime
ഓട്ടോ ഡ്രൈവർക്ക് മർദ്ദനം,അതിഥി തൊഴിലാളി അറസ്റ്റിൽ
പോത്താനിക്കാട്: മൈലൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മുഹമ്മദ് ഇർഷാദ് (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »