നൗകാമ്പ് :സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയിലിരിക്കുന്നത്. അതേസമയം മെസിയുടെ പ്രതിഫലം പകുതിയായി വെട്ടിക്കുറച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡുമായി നിലനിന്നിരുന്ന…