merin athirampuzha panchayath accountant died due to covid
-
കാത്തിരുന്ന കണ്മണിയെ ഒരു നോക്കുകണ്ട് മെറിന് യാത്രയായി,അതിരമ്പുഴയിലെ സി.ഡി.എസ് അക്കൗണ്ടന്റ് മരിച്ചത് പ്രസവിച്ച് അഞ്ചാം ദിവസം
കോട്ടയം:കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രായഭേദമെന്യേ മരണം രോഗബാധിതരെ തട്ടിയെടുക്കുന്നതിന്റെ വാര്‍ത്തകളാണ് രാജ്യത്ത് എങ്ങുനിന്നും കേള്‍ക്കുന്നത്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ പ്രായാധിക്യം ഉള്ളവരെയാണ് രോഗം ആദ്യം കീഴടക്കിയിരുന്നതെങ്കിലും നാല്‍പ്പതു വയസില്‍…
Read More »