Meri avaaz zuno song good response
-
Entertainment
എന്തൊരു പോസിറ്റീവ് എനർജി!!!!! ജയസൂര്യ-മഞ്ജുവാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ്
കൊച്ചി:കാറ്റത്തൊരു മൺകൂട്….കൂട്ടിന്നൊരു വെൺപ്രാവ് ….നിറയെ പോസിറ്റീവ് എനർജിയുമായി മേരി ആവാസ് സുനോയിലെ ആദ്യഗാനം. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്റെ ലിറിക്കൽ വീഡിയോ…
Read More »