merchants call-off-strike-discussion-with-the-chief-minister-on-friday
-
News
വ്യാപാരികള്‍ സമരം പിന്‍വലിച്ചു; മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ച
കോഴിക്കോട്: നാളെ നടത്താനിരുന്ന കട തുറക്കല്‍ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്…
Read More »