കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന…