meppady murder case follow up
-
News
അമ്മ പോയി, അച്ഛന് അറസ്റ്റിലും; നൊമ്പരമായി നാലു വയസുകാരന്
മേപ്പാടി: അമ്മ കൊല്ലപ്പെട്ടു കിടക്കുമ്പോള്‍ ഉച്ചത്തില്‍ കരയുകയായിരുന്നു ആ നാലു വയസുകാരന്. അവനെയുംകൊണ്ട് ധിറുതിയില്‍ സ്ഥലംവിടാനുള്ള പിതാവിന്റെ നീക്കമാണ് ആ കൊലപാതക വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. കുന്നമ്പറ്റയിലെ…
Read More »