melshanthi quarantine
-
News
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കീഴ്ശാന്തിയ്ക്ക് കൊവിഡ്,മേല്‍ശാന്തിയും സഹായിയും നിരീക്ഷണത്തില്‍
കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും കൊവിഡ്.ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേര്‍ത്തല സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അവധിയിലായിരുന്ന കീഴ്ശാന്തി ജൂണ്‍ 28 ന് മേല്‍ശാന്തിയെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.കീഴ്ശാന്തിയുമായി സമ്പര്‍ക്കമുണ്ടെന്ന്…
Read More »