Medical student found dead in Romania
-
News
കോട്ടയം സ്വദേശി മെഡിക്കൽ വിദ്യാർഥി റൊമാനിയയിൽ മുങ്ങിമരിച്ചു
തലയോലപ്പറമ്പ്: പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാർ-രേഖ ദമ്പതികളുടെ മകൻ ദേവദത്ത് (20) ആണ് മരിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെ മൾട്ടോവയിലാണ് അപകടം നടന്നത്.…
Read More »