May Grow and Possess Marijuana'; Germany approves draft law to legalize
-
News
‘കഞ്ചാവ് വളർത്താം, കൈവശം വയ്ക്കാം’; നിയമവിധേയമാക്കാൻ ജർമനി, കരട് നിയമത്തിന് അംഗീകാരം
ബർലിൻ: വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളർത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മൻ സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെയും ജഡ്ജിമാരുടെ…
Read More »