തിരുവനന്തപുരം:2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് 2002 ല്‍ തന്നെ പ്രവചിച്ചിരുന്നതായി അമൃതാനന്ദമയീ. അന്നു മുതല്‍ പ്രത്യേക ധ്യാനവും ആരംഭിച്ചിരുന്നുവെന്നും കൊവിഡ് 19നെ കുറിച്ചുള്ള ഫേസ്ബുക്ക് സന്ദേശത്തില്‍ അമൃതാനന്ദമയീ…