Massive fire in hospital 12 people including children rescued in UP
-
News
ആശുപത്രിയിൽ വൻ തീപിടിത്തം, കുട്ടികളടക്കം യു പിയിൽ 12 പേരെ രക്ഷിച്ചു, അഗ്നിരക്ഷാ സേന രംഗത്ത്
ബാഗ്പഥ്: ഉത്തർ പ്രദേശിലെ ബാഗ്പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ…
Read More »