രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ടിആർപി ഗെയിമിങ് സോണിൽ ഉണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ വെന്തുമരിച്ചു. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിൽ…