യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും. വരുമാനം വര്‍ധിപ്പിക്കുന്നതിനെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ ആശയം നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ്…