Martin’s statement that first attempt failed
-
News
ആദ്യശ്രമം പരാജയം, ബോംബുകള്‍ സ്വിച്ച് ഓണ്‍ ചെയ്യാൻ മറന്നു,ഹാളിലേക്ക് തിരിച്ചുവന്നു; മാര്‍ട്ടിന്റെ മൊഴി പുറത്ത്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ഓണ്‍ ചെയ്യാൻ ആദ്യം മാര്ട്ടിൻ ഡൊമിനിക് മറന്നതായി മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് റിമോട്ടിലെ സ്വിച്ച് അമര്‍ത്തിയെങ്കിലും സ്ഫോടനമുണ്ടായില്ലെന്നും…
Read More »