married woman elope with eight standard student
-
News
മൂന്നു കുട്ടികളുടെ അമ്മയായ 29കാരി എട്ടാം ക്ലാസുകാരനുമായി ഒളിച്ചോടി! തട്ടിക്കൊണ്ടുപോകല്‍ വകുപ്പു പ്രകാരം കേസെടുത്ത് പോലീസ്
ഉത്തര്‍പ്രദേശ്: ഇരുപത്തിയൊന്‍പതുകാരിയായ യുവതി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. മൂന്നു മക്കളുടെ അമ്മയായ യുവതിയാണ് എട്ടാംക്ലാസുകാരനൊപ്പം ഒളിച്ചോടിയത്. ഉത്തര്‍പ്രദേശിലെ ഗരഖ്പുരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ആണ്‍കുട്ടിയുടെ…
Read More »