Marriage function violated covid protocol case against brides father
-
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരേ കേസ്
പത്തനംതിട്ട: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് പത്തുകിലോമീറ്റർ അകലെയുളള വള്ളിക്കോട്ടാണ്…
Read More »