Marital issues suicide rate increasing kerala
-
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ; അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് മുപ്പതിനായിരത്തിലധികം പേർ
കൊച്ചി:അഞ്ച് വർഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർ ആത്മഹത്യ ചെയ്തതിനു പിന്നിൽ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെന്ന് എൻ.സി.ആർ.ബി. റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ്…
Read More »