ന്യൂഡൽഹി:കാർഷിക കരിനിമയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം നാല് മാസം പൂർത്തിയാകുന്ന മാർച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. വിവിധ കർഷക…