Maraykkar theme song released
-
News
മരക്കാറിന്റെ തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ; ആഘോഷമാക്കി ആരാധകർ
കൊച്ചി:മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്.…
Read More »