കൊച്ചി:സുപ്രീം കോടതി പൊളിയ്ക്കലിന് നിര്‍ദ്ദേശിച്ച് മരടിലെ ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.ആല്‍ഫാ വെഞ്ചേഴ്‌സ്,ഹോളിഫെയ്ത്ത്,ജെയിന്‍,ഗോള്‍ഡന്‍ കായലോരം എന്നീ കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് കേസ്.അപ്പാർട്ട്മെന്റുകളിലെ താമസക്കാരുടെ പരാതിയേത്തുടര്‍ന്നാണ് മരട്,പനങ്ങാട് സ്റ്റേഷനുകളില്‍ കേസ്…
Read More »